
റിപ്പോര്‍ട്ട്
പാരാലിമ്പിക്സ്: രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി
By ന്യൂസ് ഡെസ്ക്
•
September 4, 2021
ടോക്കിയോ: ഒരു പാരാലിമ്പിക്സില്‍ രണ്ടു മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവനി ലെഖാര. പാരാലിമ്പിക്സ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ (ആര്‍. 8) വിഭാഗത്തിലാണ് അവനി വെങ്കലം നേടിയത്. നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് അവനി...
Read full story

