ഇമ്രാന് തിരിച്ചടി നല്‍കി രണ്ടംഗങ്ങള്‍ കൂടി മറുകണ്ടം ചാടി
ഇസ്ലാമാബാദ്: ഭരണകക്ഷിയിലെ രണ്ടംഗങ്ങള്‍ കൂടി മറുകണ്ടം ചാടിയതോടെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൂടുതല്‍ പ്രതിരോധത്തില്‍. പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിലേക്കു നീങ്ങുന്ന ഘട്ടത്തിലാണു കൂടുതല്‍ തിരിച്ചടികള്‍. ഇമ്രാന്റെ അടുപ്പക്കാരനും പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ലമെന്ററി സെക്രട്ടറി അസീം നസീര്‍ …
ഇമ്രാന് തിരിച്ചടി നല്‍കി രണ്ടംഗങ്ങള്‍ കൂടി മറുകണ്ടം ചാടി Read More