നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെണ്‍ സൗഹൃദ വേദിയുടെ പ്രേതിഷേധ സംഗമം

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നും പരിപാടിയില്‍ സംസാരിച്ച അജിത പറഞ്ഞു. …

നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ പെണ്‍ സൗഹൃദ വേദിയുടെ പ്രേതിഷേധ സംഗമം Read More