ശൈത്യവും ശരത്തും വസന്തവും കുറയുന്നു, കൂടുന്നത് വേനൽ ദിനങ്ങൾ , 2100 ഓടെ 6 മാസം നീളുന്ന വേനൽ
ന്യുയോർക്ക്: ആഗോള താപനത്തെ കുറിച്ചുള്ള ആശങ്കാജനകമായ പഠന റിപ്പോർടുകൾ നിരന്തരം പുറത്തു വരികയാണ്. ഓരോ വർഷവും വേനലിൻ്റെ കാഠിന്യം വർദ്ധിച്ചു വരികയാണെന്നാണ് ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ 2021 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട് പറയുന്നത്. ആഗോളതാപനം തുടരുകയാണെങ്കിൽ 2100 ഓടെ …
ശൈത്യവും ശരത്തും വസന്തവും കുറയുന്നു, കൂടുന്നത് വേനൽ ദിനങ്ങൾ , 2100 ഓടെ 6 മാസം നീളുന്ന വേനൽ Read More