നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ക്ക് സസ്പെന്‍ഷന്‍: ചട്ടം പരിഷ്കരിക്കാന്‍ രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം

February 20, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 20: നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നവരെ ഓട്ടോമാറ്റിക്കായി സസ്പെന്‍ഡ് ചെയ്യാനും വോട്ടവകാശം ഇല്ലാതാക്കാനും ചട്ടം പരിഷ്കരിക്കണമെന്ന് രാജ്യസഭാ പാനലിന്റെ നിര്‍ദ്ദേശം. രാജ്യസഭാ മുന്‍ സെക്രട്ടറി ജനറല്‍ വി കെ അഗ്നിഹോത്രി, മുന്‍ നിയമമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ദിനേഷ് …