ഓട്ടോഡ്രൈവര്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്ക് അടിയേറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കരമന റ്റിസി 47/1543 നെടിയന്‍മുടുമ്പില്‍ വീട്ടില്‍ ശശിയുടെ മകന്‍ ശ്യാമാ(36)ണ് മരിച്ചത്. സുഹൃത്ത് വിളപ്പില്‍ശാല കാവിന്‍പുറം ഒഎല്‍എക്സ് കോളനി നിവാസി സതികുമാറി(45)നെ പൊലീസ് അറസ്റ്റ് …

ഓട്ടോഡ്രൈവര്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍ Read More