ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെകൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു

കൊ​ച്ചി: ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു. സ്‌​റ്റേ​ഡി​യ​ത്തി​ൽ നി​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലേ​ക്ക് വ​രു​ന്ന ഭാ​ഗ​ത്തെ ഗേ​റ്റു​ക​ളി​ലൊ​ന്നാ​ണു ത​ക​ർ​ന്നു വീ​ണ​ത്.മാർച്ച് 6 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്കാണ് അപകടം .സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സമയത്ത് അവിടെയെത്തിയ ഓ​ട്ടോ​റി​ക്ഷ​ അ​ത്ഭു​ത​ക​ര​മാ​യി …

ക​ലൂ​ർ സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെകൂ​റ്റ​ൻ ഗേ​റ്റ് ത​ക​ർ​ന്നു വീ​ണു Read More

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി. 15 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോഡ്രാവറും കൂടെ ചാടി. കുട്ടി മുങ്ങി പോകാതെ ഇയാള്‍ പിടിച്ചു നിര്‍ത്തി. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. …

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ Read More

തെരുവുനായ കുറുകെ ചാടി : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

തിരുവനന്തപുരം | തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാവൂരിലാണ് സംഭവം. കായിക്കര എറത്ത് പടിഞ്ഞാറ് ജോണ്‍പോള്‍- പ്രഭന്ധ്യ ദമ്പതികളുടെ മകള്‍ സഖി (പൂമ്പാറ്റ- 11) ആണ് മരിച്ചത്്. കടയ്ക്കാവൂര്‍ എസ് എസ് പി …

തെരുവുനായ കുറുകെ ചാടി : നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറിഞ്ഞ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു Read More