ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി
ഇടുക്കി : ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കരിമണ്ണൂര്‍ ബി.ആര്‍.സിക്ക് കീഴില്‍ പൂര്‍ത്തിയാക്കുന്ന ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായി അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയാണ് സെന്ററിന്റെ ലക്ഷ്യം. …
ഓട്ടിസം സെന്ററിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി Read More