തിരുവനന്തപുരം വിമാനത്താവളം, കരാർ ഒപ്പിട്ട് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്ന കരാര്‍ യാഥാർത്ഥ്യമായി. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എയർപോർട്ട് കമ്പനിയും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളത്തിന്റെ കൈമാറ്റ കരാർ നടപടികളും ചൊവ്വാഴ്ച(19/01/21) പൂർത്തീകരിച്ചു. ഇനിയുള്ള മൂന്ന് മാസത്തിനുള്ളിൽ തിരുവനന്തപുരം അന്താരാഷ്ട്ര …
തിരുവനന്തപുരം വിമാനത്താവളം, കരാർ ഒപ്പിട്ട് അദാനി ഗ്രൂപ്പും എയർപോർട്ട് അതോറിറ്റിയും Read More