
റിപ്പോര്‍ട്ട്
റെയില്‍പാളത്തില്‍ കിടന്നുറങ്ങിയ 17 ഇതരസംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 8, 2020
മുംബൈ: 17 കുടിയേറ്റ തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ വെള്ളിയാഴ്ച കാലത്ത് 6.15നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ഗുഡ്സ് ട്രെയിന്‍ കയറിയിറങ്ങുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്....
Read full story


