കലാപം പടര്‍ത്തി, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: സൂചിക്ക് നാലുവര്‍ഷം ജയില്‍
നയ്പീഡോ: പുറത്താക്കപ്പെട്ട ഓങ് യാന്‍ സൂചിക്ക് മ്യാന്‍മര്‍ കോടതി നാലുവര്‍ഷം തടവുശിക്ഷ വിധിച്ചു. ശിഷ്ടകാലം ജയിലില്‍ തന്നെ കഴിയാന്‍ സൂ കിക്ക് വഴിയൊരുക്കുന്ന കേസുകളുടെ പരമ്പരയില്‍ ആദ്യത്തെ ശിക്ഷയാണിത്. കലാപം പടര്‍ത്തിയതിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിലും കുറ്റക്കാരി എന്നു കണ്ടെത്തിയാണു സൂ …
കലാപം പടര്‍ത്തി, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: സൂചിക്ക് നാലുവര്‍ഷം ജയില്‍ Read More