മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു

പത്തനംതിട്ട: അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ നേതൃത്വത്തിൽ വാർദ്ധക്യത്തിലും ഏകാന്തതയിലും കഴിയുന്നവരെ സഹായിക്കാനായി ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു. പദ്ധതി മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലില്‍ ആ​ഗസ്റ്റ്17ന് ഉച്ചയ്ക്ക് രണ്ടിന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ …

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ‘ചാരെ വയോജന ശ്രദ്ധ പദ്ധതി ‘ തുടങ്ങുന്നു Read More

എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഓ​ഗസ്റ്റ് 17 ഞായറാഴ്ച പ്രഖ്യാപിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ആയിരിക്കും എന്‍ ഡി എ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ തുടങ്ങിയവരുമായി പ്രധാനമന്ത്രി …

എന്‍ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും Read More

കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ  കർഷക ദിനാഘോഷം  ഓഗസ്റ്റ് 17 ബുധനാഴ്ച്ച നടക്കും. രാവിലെ 9 ന് കുന്നുകര അഹന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം നിർവഹിക്കും. കൃഷിയിൽ മികവ് തെളിയിച്ച കർഷകരെ യോഗത്തിൽ ആദരിക്കും. …

കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും Read More