കലാസ്വാദന പഠനത്തിന് അസാപ്പും അമ്യൂസിയവും കൈകോർക്കുന്നു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന ഏജൻസിയായ അസാപ് കേരളയും അമ്യൂസിയം ആർട് സയൻസും ചേർന്നു നടത്തുന്ന ആർട് അപ്രീസിയേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 14 വയസിനു മുകളിൽ പ്രായമുള്ളവർക്കു പങ്കെടുക്കാം. ചരിത്രാതീത ചിത്രങ്ങൾ മുതൽ മോഡേൺ ആർട്ട് വരെയുള്ള ദൃശ്യകലകളെ …
കലാസ്വാദന പഠനത്തിന് അസാപ്പും അമ്യൂസിയവും കൈകോർക്കുന്നു Read More