അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി

കാസര്‍കോട് | കാസര്‍കോട് കുണ്ടംകുഴിയില്‍ അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിഥിക്ക് പരുക്കേറ്റതായി പരാതി. കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് പ്രധാന അദ്ധ്യാപകന്‍ മര്‍ദ്ദിച്ചത്. അസംബ്ലിക്കിടെ കാലുകൊണ്ട് ചരല്‍ നീക്കിയതിനാണ് സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കുട്ടിയെ മര്‍ദിച്ചതെന്നാണ് …

അദ്ധ്യാപകന്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിക്ക് പരുക്കേറ്റതായി പരാതി Read More

നേവി ക്ഷേമപദ്ധതികള്‍, പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം

നേവിയിലെ പുതിയ ക്ഷേമ പദ്ധതികള്‍, പെന്‍ഷന്‍ സംബന്ധമായ അന്വേഷണങ്ങള്‍ സംബന്ധിച്ച പരാതി പരിഹാരം ലക്ഷ്യമിട്ട് കൊച്ചി ഐ.എന്‍.എസ്. വെണ്ടുരുത്തിയില്‍ നിന്നുള്ള ഇന്ത്യന്‍ നേവിയുടെ പ്രതിനിധികള്‍ മുമ്പാകെ ഓഗസ്റ്റ് 11 ന് രാവിലെ 11 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആവശ്യമായ രേഖകളുമായി …

നേവി ക്ഷേമപദ്ധതികള്‍, പെന്‍ഷന്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കാം Read More

ആലപ്പുഴ: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മുട്ടാറിൽ ഏറ്റുമുട്ടുക മൂന്നുപേർ

ആലപ്പുഴ: മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് (അഞ്ചാം വാർഡ്) വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ മൂന്നുപേർ മത്സരരംഗത്ത്. നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ സി.പി.ഐ.എം. സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്ന ഷാജി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർഥിയായി നാമനിർദേശപത്രിക സമർപ്പിച്ചിരുന്ന സജ്ജു ചാക്കോ …

ആലപ്പുഴ: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; മുട്ടാറിൽ ഏറ്റുമുട്ടുക മൂന്നുപേർ Read More

കണ്ണൂർ: ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ

കണ്ണൂർ: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് 11 ന് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ navodaya.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍: 0490 …

കണ്ണൂർ: ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ Read More