കമല്‍ഹാസന് കൊവിഡ്: താരം ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍
ചെന്നൈ: നടന്‍ കമല്‍ഹാസന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം കടുത്ത ചുമ അനുഭവപ്പെട്ടിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് നമ്മെ വിട്ടു പോയിട്ടില്ലെന്നും എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും …
കമല്‍ഹാസന് കൊവിഡ്: താരം ചെന്നൈയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ Read More