Uncategorized
കൊല്ലം: വാഹനങ്ങള്‍ ലേലത്തിന്
കൊല്ലം: കൊല്ലം എക്‌സൈസ് ഡിവിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് കണ്ടുകെട്ടിയിട്ടുള്ള 59 വാഹനങ്ങളുടെ ലേലം ജൂലൈ 22 രാവിലെ 10.30 ന് കൊല്ലം എക്‌സൈസ് കോംപ്ലക്‌സില്‍ നടത്തും. വിശദവിവരങ്ങള്‍ ജില്ലയിലെ എല്ലാ എക്‌സൈസ് ഓഫീസുകളിലും ലഭിക്കും. ആദ്യം രജിസ്റ്റര്‍ …
കൊല്ലം: വാഹനങ്ങള്‍ ലേലത്തിന് Read More