പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി

തിരുവനന്തപുരം: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി. സെപ്തംബർ 13 ശനിയാഴ്ച രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് ഇമെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകീട്ടോടെ ഫോടനമുണ്ടാകുമെന്നുമായിരുന്നു സന്ദേശം. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് രണ്ട് …

പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാല്‍ ക്ഷേത്രത്തിനും ബോംബ് ഭീഷണി Read More

ആറ്റുകാല്‍ ഉത്സവം സമാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.ഇന്നലെ (മാർച്ച്.14) രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള മടക്കായാത്ര പുറപ്പെട്ടു.താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലന്മാരും അകമ്പടി സേവിച്ചു. രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു..തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതു വരെ മണക്കാടും പരിസരവും ഗതാഗതത്തിരക്കിലമർന്നു. …

ആറ്റുകാല്‍ ഉത്സവം സമാപിച്ചു Read More

ആറ്റുകാല്‍ ക്ഷേത്രത്തിന്‌ ഇനി വനിതാ സാരഥി

തിരുവനന്തപുരം : സ്‌ത്രീകളുടെ ശബരിമലയെന്ന്‌ പുകള്‍പെറ്റ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ്‌ ചെയര്‍ പേഴണായി ഒരു വനിത. ആറ്റുകാല്‍ കുളങ്ങര വീട്ടില്‍ എ.ഗീതാകുമാരിയെ 2022 മെയ്‌ 22ന്‌ ചേര്‍ന്ന ട്രസ്റ്റ്‌ യോഗം ചെയര്‍പേഴ്‌ണായി തെരഞ്ഞെടുത്തു. 1979 ല്‍ രൂപീകരിച്ച ക്ഷേത്രം ട്രസ്റ്റിന്‍രെ ചരിത്രത്തില്‍ …

ആറ്റുകാല്‍ ക്ഷേത്രത്തിന്‌ ഇനി വനിതാ സാരഥി Read More