വിനോദസഞ്ചാര ഭൂപടത്തില്‍ അഞ്ചുതെങ്ങിന്റെ മുഖഛായ മാറ്റാന്‍ ‘ഹരിതവനം’
തീരപ്രദേശത്തെയും കണ്ടല്‍ ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായല്‍തീരങ്ങളില്‍ വച്ചുപിടിപ്പിക്കുന്ന കണ്ടല്‍ ചെടികള്‍ കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്നതിനൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃത വിനോദസഞ്ചാര പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. നേരത്തെ …
വിനോദസഞ്ചാര ഭൂപടത്തില്‍ അഞ്ചുതെങ്ങിന്റെ മുഖഛായ മാറ്റാന്‍ ‘ഹരിതവനം’ Read More