ചലച്ചിത്ര മേള- മൂന്നാം ദിനത്തിൽ ഹാസ്യം

എറണാകുളം: സംസാരിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും പ്രേക്ഷക മനം നിറച്ച ഹാസ്യം മേളയുടെ മൂന്നാം ദിനത്തിലെ പ്രധാന ആകർഷണമായി. ജയരാജ് സംവിധാനം ചെയ്യുന്ന നവരസ പരമ്പരയിലെ 8 മതി ചിത്രമാണ് ഹാസ്യം. മൃതദേഹങ്ങൾ മെഡിക്കൽ കോളേജുകൾക്ക് എത്തിച്ചു കൊടുക്കുന്ന …

ചലച്ചിത്ര മേള- മൂന്നാം ദിനത്തിൽ ഹാസ്യം Read More