കൗൺസിൽ യോഗം തീരുമാനം അട്ടിമറിച്ചു : വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് പരീക്ഷയെഴുതാൻ അനുമതി നൽകി

കൊച്ചി : ∙ മഹാരാജാസിൽ ക്ലാസിൽ കയറാതെ പരീക്ഷയെഴുതാൻ എസ്എഫ്ഐ നേതാവിന് അനുമതി നൽകി പ്രിൻസിപ്പൽ. വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് പി.പി.അമൽജിത്ത് ബാബുവിനാണ് പരീക്ഷയെഴുതാൻ കോളേജ് അധികൃതർ അനുമതി നൽകിയത്. പരീക്ഷയ്ക്ക് ഹാജരാകാൻ ഒരു …

കൗൺസിൽ യോഗം തീരുമാനം അട്ടിമറിച്ചു : വെറും 2% മാത്രം ഹാജർ ഉണ്ടായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിന് പരീക്ഷയെഴുതാൻ അനുമതി നൽകി Read More