കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി
കൊച്ചി | ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി പരിക്കേല്‍പ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിയ ശേഷം ഹാരിസ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചെന്നാണ് വിവരം. എറണാകുളം മഞ്ഞുമ്മല്‍ പള്ളിക്ക് സമീപത്താണ് സംഭവം. തര്‍ക്കത്തിനിടെ ഭാര്യയെ കത്രിക കൊണ്ട് …
കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം കുത്തി Read More