
റിപ്പോര്‍ട്ട്
വീണാ ജോർജിനെതിരെ പ്രതിഷേധം : കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 25, 2026
കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെഎസ്യു ജില്ലാ പ്രസിഡന്റ് ഉൾപ്പടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു .എം.സി. അതുൽ, സി. എച്ച്. മുബാസ്, മുഹമ്മദ്...
Read full story

