സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌

കൊച്ചി: വിമാനത്താവളം വഴിയുളള സ്വര്‍ണകടത്ത്‌ പ്രതികളായ സരിത്ത്‌, സന്ദീപ്‌, റമീസ്‌ എന്നിവരുടെ പങ്കാളിത്തവും ഗൂഡാലോചനയും വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്‌. പ്രതികള്‍ക്ക്‌ നല്‍കിയ കാരണംകാണിക്കല്‍ നോട്ടീസിനൊപ്പം ടെലിഗ്രം സന്ദേശങ്ങളും കസ്‌റ്റംസ്‌ നല്‍കി. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണകടത്ത്‌ തുടങ്ങിയശേഷം കേസിലെ മുഖ്യ പ്രതികളായ …

സ്വര്‍ണകടത്തുകേസില്‍ പ്രതികളുടെ ഗൂഡാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്‌ Read More

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതരിലേക്കും നീളുന്നു

തിരുവനന്തപുരം: അറ്റാഷെയുടെ പേരില്‍ ഡിപ്ലോമാറ്റ് ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതരിലേക്കും നീളുന്നു. സ്വര്‍ണം പിടികൂടിയപ്പോള്‍ സ്വപ്‌നയ്ക്കും സന്ദീപിനും കര്‍ണാടകത്തിലെ ഒളിത്താവളത്തിലേക്ക് കടക്കാന്‍ സൗകര്യം ഒരുക്കിയതിന് പൊലീസ് ആസ്ഥാനത്തെ ചിലര്‍ വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്നാണ് സംശയം. …

സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎയുടെയും കസ്റ്റംസിന്റെയും അന്വേഷണം പൊലീസ് ആസ്ഥാനത്തെ ഉന്നതരിലേക്കും നീളുന്നു Read More