അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ അടിച്ചു കൊന്ന കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ . ജോമോൻ,അഖിൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതുവരെ 9 പേർ അറസ്റ്റിൽ ആയിട്ടുണ്ട്. ഇനി ഒരാളെ കൂടി പിടികൂടാൻ ഉണ്ട് . പണമിടപാടിനെ …

അട്ടപ്പാടിയിലെ യുവാവിന്റെ കൊലപാതകത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ Read More

അട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അടിച്ചുകൊന്നു

പാലക്കാട്: പാലക്കാട് അട്ടപ്പാടി നരസിമുക്കിൽ യുവാവിനെ അടിച്ചു കൊന്നു. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകന് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോക്കു കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചത്. സംഭവത്തിൽ നാല് …

അട്ടപ്പാടിയിൽ യുവാവിനെ സംഘം ചേർന്ന് അടിച്ചുകൊന്നു Read More