അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍
അട്ടപ്പാടി: അട്ടപ്പാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അച്ഛനേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തതായി പരാതി. ഷോളയൂര്‍ വട്ടലക്കിയിലെ ഊരുമൂപ്പനായ ചൊറിയമൂപ്പനേയും മകന്‍ മുരുകനെയുമാണ് പൊലീസ് 08/08/21 ഞായറാഴ്‌ച രാവിലെ അറസ്റ്റ് ചെയ്തത്. മുരുകന്റെ 17 വയസായ മകനെ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ …
അട്ടപ്പാടിയില്‍ ഊരുമൂപ്പനും മകനുമെതിരെ പൊലീസ് അതിക്രമമെന്ന് ആക്ഷേപം; പ്രതിഷേധവുമായി ആദിവാസി സംഘടനകള്‍ Read More