സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും

സ്ത്രീകളുടെയും ട്രാൻസ്‌ജെന്ററുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച കേരള നിയമസഭ സമിതി 14ന്  രാവിലെ 10 മണിക്ക് പാലക്കാട് അട്ടപ്പാടി ആദിവാസി ഊരുകളിലെ ശിശുമരണം നടന്ന വീടുകൾ സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ടിന് അഗളി ‘കില’ ഓഡിറ്റോറിയത്തിൽ യോഗം ചേർന്ന് വിഷയത്തിൽ ബന്ധപ്പെട്ട …

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും സമിതി അട്ടപ്പാടി സന്ദർശിക്കും Read More

ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും …

ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് Read More

അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർകഥയാവുന്നു: അട്ടപ്പാടിയിലെ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി, നവജാതശിശുക്കൾക്ക് ഐസിയു എന്നിവ വാ​ഗ്ദാനം ചെയ്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.

പാലക്കാട്: ശിശുമരണങ്ങൾ വിവാദമായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോ‌ർജ്ജ് അട്ടപ്പാടിയിലെത്തി. ഫീൽഡുതല പ്രവർത്തനങ്ങൾ നേരിട്ട് കാണുന്നതിനാണ് മന്ത്രി എത്തിയത്. വിവിധ ആശുപത്രികളും ഊരുകളും സന്ദർശിച്ചതിന് പിന്നാലെ അട്ടപാടിയിലെ വിവിധ പ്രദേശങ്ങളിലെ അങ്കണവാടി പ്രവർത്തകരുടെ യോഗവും മന്ത്രി വിളിച്ചു കൂട്ടി. 30 ഓളം …

അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടർകഥയാവുന്നു: അട്ടപ്പാടിയിലെ ഗർഭിണികൾക്ക് പ്രത്യേകപദ്ധതി, നവജാതശിശുക്കൾക്ക് ഐസിയു എന്നിവ വാ​ഗ്ദാനം ചെയ്ത് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. Read More

അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകൾ

പാലക്കാട്: അട്ടപ്പാടിയില്‍ ആകെയുള്ള 426 ഗര്‍ഭിണികളില്‍ 245 ഗര്‍ഭിണികള്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഗര്‍ഭിണികളായ 17 പേര്‍ അരിവാള്‍ രോഗികളാണെന്നും 115 പേര്‍ക്ക് ഹീമോഗ്ലോബിന്റെ അളവ് കുറവാണെന്നും ആരോഗ്യ വകുപ്പിന്റെ കണക്കില്‍ വ്യക്തമാക്കുന്നു. അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ …

അട്ടപ്പാടിയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്ന് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകൾ Read More

ആരോഗ്യവകുപ്പും ആദിവാസി-പട്ടികവർഗ ക്ഷേമ വകുപ്പും പൂർണപരാജയമെന്ന് കെ.സുധാകരൻ

അട്ടപ്പാടി : അട്ടപ്പാടി ആദിവാസി മേഖലയിൽ നടന്ന അഞ്ച് കുഞ്ഞുങ്ങളുടെ മരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സർക്കാർ ആദിവാസി മേഖലയെ പൂർണമായും കൈയൊഴിഞ്ഞ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഊരുകളിൽ ആരോഗ്യ സാമൂഹികക്ഷേമ പ്രവർത്തനങ്ങൾ …

ആരോഗ്യവകുപ്പും ആദിവാസി-പട്ടികവർഗ ക്ഷേമ വകുപ്പും പൂർണപരാജയമെന്ന് കെ.സുധാകരൻ Read More

ഒമിക്രോൺ; കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോൺ കോവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റീൻ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ …

ഒമിക്രോൺ; കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം ലഭിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് Read More

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു.

പാലക്കാട്: അട്ടപ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. ചാളയൂർ സ്വദേശി പാപ്പാത്തിക്കാണ് വെട്ടേറ്റത്. 2021 നവംബർ 25 വ്യാഴാഴ്ച രാവിലെയാണ് സംഭവം. അയൽവാസികൾ തമ്മിൽ വസ്തുതർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി വാക്കേറ്റമുണ്ടാവുകയും അയൽവാസിയായ ഗുരുസ്വാമി എന്നയാൾ പാപ്പാത്തിയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു …

അട്ടപ്പാടിയിൽ ആദിവാസി യുവതിക്ക് വെട്ടേറ്റു. Read More

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. അട്ടപ്പാടി തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നര മാസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയിൽ ഈ ആഴ്ച്ചത്തെ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. ഇതോടെ …

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം Read More

ആദിവാസി ദമ്പതികൾക്കുനേരെ വെടിഉതിർത്ത കേസ് : ഒരാൾകസ്റ്റഡിയിൽ , തോക്ക് കസ്റ്റഡിയിലെടുത്തു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികൾക്കുനേരെ വെടി ഉതിർത്ത കേസിൽ ഒരാൾ അറസ്റ്റിൽ.ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്. ഈശ്വര സ്വാമി കൗണ്ടർ എന്നയാളാണ് അറസ്റ്റിലായത്.മഞ്ചിക്കണ്ടി പഴത്തോട്ടത്ത് 2021 സെപ്തംബർ 28ന് ഉച്ചയ്ക്കായിരുന്നു സംഭവം.ഓടിമാറിയതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടെന്ന് പരാതിക്കാരി ചെല്ലി പറഞ്ഞു. പലപ്പോഴായി …

ആദിവാസി ദമ്പതികൾക്കുനേരെ വെടിഉതിർത്ത കേസ് : ഒരാൾകസ്റ്റഡിയിൽ , തോക്ക് കസ്റ്റഡിയിലെടുത്തു Read More

പൊലീസ് സംവിധാനം ജനങ്ങൾക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സംവിധാനം എല്ലാവര്‍ക്കും എതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അട്ടപ്പാടിയിൽ ആദിവാസി ഊരു മൂപ്പനെയും മകനെയും പോലീസ് മർദ്ദിച്ച സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന്മേലുള്ള മറുപടിയിലാണ് 10/08/21 ചൊവ്വാഴ്ച …

പൊലീസ് സംവിധാനം ജനങ്ങൾക്കെതിരാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി Read More