മധുക്കൊലക്കേസിൽ 29.09.2022 ന് വിസ്തരിച്ച മൂന്ന് ഡോക്ടർമാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി

അട്ടപ്പാടി മധുകൊലക്കേസിൽ 29.09.2022 വ്യാഴാഴ്ച ആദ്യം വിസ്തരിച്ചത് എൺപത്തി എട്ടാം സാക്ഷി ഡോ. ലീമ ഫ്രാൻസിസിനെ. അന്ന് മധുവിന്റെ മരണം സ്ഥിരീകരിച്ച ഡോ. ലീമ അഗളി ആശുപത്രിയിലെ ജൂനിയർ സർജൻ ആണ്. മധുവിനെ അഗളി സി എച്ച് സി യിൽ വൈദ്യ …

മധുക്കൊലക്കേസിൽ 29.09.2022 ന് വിസ്തരിച്ച മൂന്ന് ഡോക്ടർമാരും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി Read More

അട്ടപ്പാടി ഗോത്രചരിത്രം ഡോക്യുമെന്റാക്കാന്‍ ഒരുങ്ങി മുക്കാലി എം.ആര്‍.എസ്

അട്ടപ്പാടിയില്‍ ജീവിക്കുന്ന കുറുംബ, ഇരുള, മുഡുക ഗോത്ര വിഭാഗങ്ങളുടെ ചരിത്രം ഡോക്യുമെന്റാക്കാന്‍ ഒരുങ്ങി മുക്കാലി എം.ആര്‍.എസിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ഗോത്രസംസ്‌ക്കാരത്തെ അടുത്തറിയാന്‍ എം.ആര്‍.എസില്‍ ആരംഭിച്ച ‘തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുടെ ഭാഗമായാണ് ഗോത്രവിഭാഗക്കാരുടെ ചരിത്രം ഡോക്യുമെന്റാക്കുന്നത്. തനത് …

അട്ടപ്പാടി ഗോത്രചരിത്രം ഡോക്യുമെന്റാക്കാന്‍ ഒരുങ്ങി മുക്കാലി എം.ആര്‍.എസ് Read More

അട്ടപ്പാടി മധു കേസിൽ സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് റിപ്പോർട്ട് ചെയ്ത ഡോക്ടറെ എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു

പാലക്കാട്: അട്ടപ്പാടി മധു കേസിൽ മൊഴിയിൽ ഉറച്ചു നിന്ന് 40-ാം സാക്ഷി. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40-ാം സാക്ഷിയായ ലക്ഷ്മി കോടതിയിൽ നൽകിയത്. അതേസമയം, 29-ാം സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാർക്കാട് എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു. സുനിൽ …

അട്ടപ്പാടി മധു കേസിൽ സാക്ഷി സുനിൽ കുമാറിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്ന് റിപ്പോർട്ട് ചെയ്ത ഡോക്ടറെ എസ്‍സി-എസ്ടി കോടതി വിസ്തരിച്ചു Read More

അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് തുടക്കമായി

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് അട്ടപ്പാടിയില്‍ തുടക്കമായി. അഗളി, ആനക്കട്ടി, കോട്ടത്തറ, മുക്കാലി എന്നിവിടങ്ങളിലായി സെപ്റ്റംബര്‍ ഏഴുവരെ നടക്കുന്ന മേള അഗളി, പുതൂര്‍, ഷോളയൂര്‍, കുറുംബ പഞ്ചായത്ത് സമിതികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. ജെ.എല്‍.ജി. …

അട്ടപ്പാടിയില്‍ കുടുംബശ്രീയുടെ ഓണം വിപണന മേളക്ക് തുടക്കമായി Read More

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍

അട്ടപ്പാടിയില്‍ 68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷി ആരംഭിച്ച് ഷോളയൂര്‍ പഞ്ചായത്തിലെ കര്‍ഷകര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അട്ടപ്പാടിയില്‍ ഉരുളക്കിഴങ്ങ് കൃഷി സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം അഞ്ച് ഏക്കറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിയിറക്കി വിളവ് ലഭിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കൃഷി ചെയ്യുന്നത്. ഷോളയൂര്‍ പഞ്ചായത്തിലെ …

68 ഏക്കറില്‍ ഉരുളക്കിഴങ്ങ് കൃഷിയുമായി അട്ടപ്പാടിയിലെ കര്‍ഷകര്‍ Read More

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു

അട്ടപ്പാടിയില്‍ ഗര്‍ഭിണികളാവുന്നവരുടെ പരിപാലനത്തിനായി കോട്ടത്തറ ആശുപത്രിയില്‍ അമ്മ വീട് ഒരുങ്ങുന്നു. ആവശ്യമായ ശുശ്രൂഷ നല്‍കി കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. കോട്ടത്തറ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രി വളപ്പിലാണ് ഏഴ് അമ്മ വീട് നിര്‍മിക്കുന്നത്. ബിനോയ് വിശ്വം എം.പി.യുടെ എം.പി. ഫണ്ടില്‍ …

അട്ടപ്പാടിയില്‍ ഗര്‍ഭിണികള്‍ക്കായി അമ്മ വീട് ഒരുങ്ങുന്നു Read More

അട്ടപ്പാടി ഊരുകളിൽ ഓണകിറ്റ് വിതരണം ആരംഭിച്ചു

അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളിലുള്ള ഊരുകളിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം സഞ്ചരിക്കുന്ന റേഷന്‍കട മുഖേന ആരംഭിച്ചു. ആനവായ് ഊരില്‍ എത്തിച്ചാണ് ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. 75 ഓണകിറ്റുകള്‍ ഓഗസ്റ്റ് 23ന് വിതരണം ചെയ്തു. ബാക്കിയുള്ള 117 കിറ്റുകള്‍ വരും …

അട്ടപ്പാടി ഊരുകളിൽ ഓണകിറ്റ് വിതരണം ആരംഭിച്ചു Read More

അട്ടപ്പാടിയിൽ അവശനിലയിൽ കണ്ട കാട്ടാനയെ വനം വകുപ്പ് നിരീക്ഷിക്കുന്നു

പാലക്കാട്: അട്ടപ്പാടി ദാസന്നൂരിൽ ഒറ്റയാനെ അവശനിലയിൽ കണ്ടെത്തി. കേരള തമിഴ്നാട് അതിർത്തിയിൽ കൊടുങ്ങരപ്പള്ളം പുഴയിലാണ് നിലവിൽ ആന ഉള്ളത്. സ്ഥിതിഗതികൾ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ഭക്ഷണം എടുക്കാൻ പറ്റാതെ അവശനിലയിൽ ആന പുഴയരികിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം കാലടി പ്ലാൻറേഷൻറെ ഭാഗമായ …

അട്ടപ്പാടിയിൽ അവശനിലയിൽ കണ്ട കാട്ടാനയെ വനം വകുപ്പ് നിരീക്ഷിക്കുന്നു Read More

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂര്‍ മെഡിക്കല്‍ കോളജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഈ വര്‍ഷം അട്ടപ്പാടിയില്‍ മാത്രം …

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം Read More

അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ

പാലക്കാട്: അട്ടപ്പാടി മധുകൊലക്കേസിൽ പതിനെട്ടാം സാക്ഷി കാളി മൂപ്പൻ കൂറു മാറി. വനം വകുപ്പ് വാച്ചറാണ് കാളി മൂപ്പൻ. ഇതോടെ കേസിൽ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ടു വനംവാച്ചർമാരെ നേരത്തെ വനംവകുപ്പ് ജോലിയിൽ നിന്ന് പിരിച്ച് വിട്ടിരുന്നു. കേസിൽ …

അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂഷൻ സാക്ഷികളുടെ തുടർകൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോൻ Read More