വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ശിശുമരണങ്ങൾക്ക് അറുതിവരത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പ്രതിപക്ഷം നിയമസഭയിൽ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നുകാണിച്ചപ്പോൾ യുഡിഎഫ് എംഎൽഎമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് സുധാകരൻ …

വിമർശനങ്ങളെ അസഹിഷ്ണുതയോടെയാണ് ആരോഗ്യമന്ത്രി നേരിടുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ Read More

അട്ടപ്പാടിയിലെ ശിശുമരണം: സർക്കാർ കണക്കിൽ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിൽ സർക്കാർ കണക്കിന് പുറത്തും ശിശുമരണങ്ങൾ നടന്നതായി റിപ്പോർട്ട്. ഗർഭാവസ്ഥയിൽ ശിശു മരിക്കുന്നതും ചാപിള്ളയുമൊന്നും ശിശു മരണ പട്ടികയിലിടം പിടിക്കില്ല. 2 വയസിന് മുകളിലുള്ള കുട്ടികളുടെ മരണവും സർക്കാർ പട്ടികക്ക് പുറത്താണ്. ഇങ്ങനെയുളള 37 മരണങ്ങൾ ഈ വർഷം നടന്നതായി …

അട്ടപ്പാടിയിലെ ശിശുമരണം: സർക്കാർ കണക്കിൽ പൊരുത്തക്കേടുകളെന്ന് റിപ്പോർട്ട് Read More