പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി
കോഴിക്കോട് : ചെക്ക്യാട് പഞ്ചായത്തിലെ ഉമ്മത്തൂരിൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിനിയെ ആക്രമിക്കാൻ പാഞ്ഞടുത്ത് തെരുവ് നായകൾ. തലനാരിഴക്കാണ് വിദ്യാർഥിനി രക്ഷപ്പെട്ടത്. ആഗസ്റ്റ് 2 ശനിയാഴ്ച്ച വൈകിട്ട് നാലര മണിയോടെയാണ് സംഭവം. ഉമ്മത്തൂർ തൊടുവയിൽ അലിയുടെ മകളായ സജ ഫാത്തിമയെ …
പാഞ്ഞടുത്ത തെരുവുനായ്ക്കളിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിദ്യാർഥിനി Read More