പറവൂരിൽ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും പൊല്ലാപ്പുമായി പോത്ത്

പറവൂർ: കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂർ നഗരത്തെ ആശങ്കയിലാഴ്ത്തി. 2021 സെപ്തംബർ 26 ഞായറാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുനിസിപ്പൽ കവലയിൽ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി ഓടി നടന്നു. എസ്‌കെ ഹാർഡ് …

പറവൂരിൽ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും പൊല്ലാപ്പുമായി പോത്ത് Read More