ചെന്നായ് കൂട്ടം ആടുകളെ ആക്രമിച്ചു കൊന്നു
കല്‍പ്പറ്റ: ചെന്നായ്‌ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആദിവാസി കുടുംബത്തിന്റെ ആടുകള്‍ കൊല്ലപ്പെട്ടു. തിരുനെല്ലി ഫോറസറ്റ് ഡിവിഷന്‍ പരിധിയിലെ ചേകാടിയിലെ ആത്താറ്റ് കോളനിയിലെ സികെ ബാബുവിന്റെ ഏഴുമാസം പ്രയമുളള രണ്ട് പെണ്ണാടുകളെയാണ് ചെന്നായ്‌ക്കൂട്ടം ആക്രമിച്ച കൊലപ്പെടുത്തിയത്. ചെന്നായ്ക്കള്‍ രണ്ട് ആടുകളെ പൂര്‍ണമായി ഭക്ഷിച്ചു. 2021 ജൂണ്‍ …
ചെന്നായ് കൂട്ടം ആടുകളെ ആക്രമിച്ചു കൊന്നു Read More