കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്കേറ്റു. ഇടുക്കി ബാലഗ്രാം സ്വദേശിനി ഭാനുപ്രിയക്കാണ് പരുക്കേറ്റത്. പശുവിന് പുല്ലു ശേഖരിക്കുന്നതിനിടയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഭാനുപ്രിയയുടെ കാലൊടിയുകയും ദേഹമാസകലം പരുക്കേൽക്കുകയും ചെയ്തു. പുല്ല് ചെത്തുന്നതിനിടെ പുരയിടത്തിന്റെ മുകളിൽ നിന്നും എത്തിയ കാട്ടുപന്നി ഭാനുപ്രിയയെ ആക്രമിക്കുകയായിരുന്നു. ഓടി …

കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക് Read More