നടന് കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചകയറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫസില്‍ ഉള്അക്ബര് എന്ന യുവാവാണ് അതിക്രമിച്ച് കയറിയത്. 03.01.2021 ഞായറാഴ്ച രാത്രി 9.30 മണിയോടെ ഇയാള്‍ വീടിന്റെ ഗെയിറ്റില്‍ ഇടിച്ച് ബഹളം വയ്ക്കുകയായിരുന്നു. എന്താണ് കാര്യമെന്ന് അന്വേഷിച്ചപ്പോള്‍ ഗേറ്റ് …
നടന് കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ചകയറിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു Read More