കാനഡയിൽ കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഒട്ടാവ | മധ്യ കാനഡയിലെ ഹോളോ വാട്ടര്‍ വണ്‍ നാഷനില്‍ നടന്ന കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. അക്രമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. ആറുപേര്‍ക്ക് പരുക്കേറ്റു. ആയിരത്തോളം പേര്‍ മാത്രം നിവസിക്കുന്ന പ്രദേശത്താണ് അക്രമം നടന്നത്. മാനിറ്റോബയുടെ പ്രവിശ്യാ തലസ്ഥാനമായ വിന്നിപെഗില്‍ നിന്ന് 217 …

കാനഡയിൽ കത്തിക്കുത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. Read More

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ്

പാലക്കാട് | മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. കാപ്പാ കേസില്‍ ഉള്‍പ്പെടെ പ്രതിയായ സിജിലിനെ (33) യാണ് പിതാവ് ശിവന്‍കുട്ടി കൊലപ്പെടുത്തിയത്. പാലക്കാട് കൊടുന്തരപ്പുള്ളിയിലാണ് സംഭവം. കൃത്യത്തിനു ശേഷം ശിവന്‍കുട്ടി ഒളിവില്‍ പോയി. ജൂൺ 2 ന് വൈകിട്ട് പിതാവും …

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടിക്കൊലപ്പെടുത്തി പിതാവ് Read More