കൊല്ലം: കൊട്ടാരക്കര എഴുകോണിൽ ഗാന്ധി പ്രതിമ തകർത്തു. 11/11/22 വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 14/11/22 തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകർത്തത്. മുൻപ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകർത്തതിനെ തുടർന്നാണ് പുതിയ പ്രതിമ...
Read full story
വാഷിംഗ്ടൺ: കാലിഫോർണിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്കു നേരെ നടന്ന അജ്ഞാതരുടെ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി വൈറ്റ് ഹൗസ്. “ഗാന്ധിയുടെ സ്മാരകങ്ങൾ നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് ഞങ്ങൾക്ക് തീർച്ചയായും ആശങ്കയുണ്ട്,” വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി തന്റെ ദൈനംദിന വാർത്താ സമ്മേളനത്തിൽ 01/02/21 തിങ്കളാഴ്ച...
Read full story