ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരിക്കുവാൻ ഭരണ തലത്തിൽ ബോധപൂർവ്വമായ ശ്രമം ഉണ്ടായത് വ്യക്തമായിരുന്നു. പുറത്തുവിട്ടപ്പോൾ ആകട്ടെ കുറെ ഭാഗങ്ങൾ ഒഴിവാക്കിയാണ് അത് ചെയ്തത്. ഇത് നിർദോഷം അല്ല എന്ന സംശയം ഇപ്പോൾ ഉയരുകയാണ്. നടിയെ...
Read full story