വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ ബൽറാംപൂരിൽ വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒമ്പത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു. അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ മേൽക്കൂരയിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽനിന്നു താഴേയ്ക്കു തള്ളിയിടുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും …
വീടിന്റെ മേൽക്കൂരയിൽ കളിച്ചുകൊണ്ടിരുന്ന ഒൻപത് വയസുകാരി കുരങ്ങിന്റെ ആക്രമണത്തിൽ മരിച്ചു Read More