പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആരാധനാലയത്തിനുള്ളില്‍ ചാവേര്‍ ആക്രമണം : മരണം 69

ഇസ്ലാമാബാദ്| പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഒരു ആരാധനാലയത്തിനുള്ളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 69 പേർ മരിച്ചു. 169 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ ഷെഹ്സാദ് ടൗണ്‍ പ്രദേശത്തുള്ള തര്‍ലായ് ഇമാംബര്‍ഗയിലാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക …

പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ ആരാധനാലയത്തിനുള്ളില്‍ ചാവേര്‍ ആക്രമണം : മരണം 69 Read More