വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം
കോഴിക്കോട്: കോഴിക്കോട് എളേറ്റിൽ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം. വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാൻ ആണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്. ആക്രമണത്തിൽ ഹംദാന്റെ കൈയ്ക്കും കാലിനും പരിക്കേറ്റു . .പരിക്കേറ്റ മുഹമ്മദ് ഹംദാ നെ …
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് കാട്ടുപന്നിയുടെ ആക്രമണം Read More