ഹൂതി ആക്രമണത്തില്‍ 25 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു
യെമന്‍ ആഗസ്റ്റ് 28: യെമനില്‍ ചൊവ്വാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 25 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. സദ്ദയിലെ കിഴക്കന്‍ പ്രദേശമായ കതാഫില്‍ ഹൂതി സംഘം പതിയിരിക്കുകയായിരുന്നു. ആക്രമണത്തില്‍ ഏകദേശം 25 ഓളം സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി സൈനികരെ ഹൂതികള്‍ …
ഹൂതി ആക്രമണത്തില്‍ 25 പട്ടാളക്കാര്‍ കൊല്ലപ്പെട്ടു Read More