
റിപ്പോര്‍ട്ട്
ആണവ പോര്‍വിളിയെന്നത് പാക്കിസ്ഥാന്റെ വില്‍പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ്
By ന്യൂസ് ഡെസ്ക്
•
August 11, 2025
ഡല്‍ഹി: യുഎസ് മണ്ണില്‍നിന്ന് ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണിയുയര്‍ത്തിയ പാക്ക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ.ആണവ പോര്‍വിളിയെന്നത് പാക്കിസ്ഥാന്റെ വില്‍പനച്ചരക്കാണെന്ന് വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. ''ഒരു സൗഹൃദരാജ്യത്തിന്റെ...
Read full story

