എടിഎം തകര്‍ത്ത്‌ പണം കൊളളയിക്കാനുളള ശ്രമം, പ്രതി പോലീസ്‌ പിടിയിലായി

ചാലക്കുടി: ചൗക്ക മേലൂര്‍ എന്നിവിടങ്ങളില്‍ എടിഎമ്മുകള്‍ തകര്‍ത്ത്‌ മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ പോലീസ്‌ പിടിയിലായി. പാലക്കാട്‌ ആലത്തൂര്‍ തരൂര്‍ വാവുളളിപ്പുറം സ്വദേശി പുത്തന്‍കുളം വീട്ടില്‍ രഞ്‌ജീത്‌‌ കുമാര്‍ (37) ആണ്‌ അറസ്റ്റിലായത്‌. 2020 നവംബര്‍ 6 വെളളിയാഴ്‌ച പുലര്‍ച്ചെയാണ് കൊരട്ടി മുരിങ്ങൂര്‍ …

എടിഎം തകര്‍ത്ത്‌ പണം കൊളളയിക്കാനുളള ശ്രമം, പ്രതി പോലീസ്‌ പിടിയിലായി Read More