എടിഎമ്മിലേക്കാണോ, സാനിറ്റൈസര്‍ കൈയില്‍ കരുതണം; കേരളത്തിലെ 43 ശതമാനം എടിഎമ്മുകളിലും സാനിറ്റൈസര്‍ ഇല്ലെന്ന് സര്‍വേ
കൊച്ചി: എടിഎം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ ശുചിയാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം. എന്നാല്‍, കേരളത്തിലെ എടിഎമ്മുകളില്‍ 43 ശതമാനത്തിലും സാനിറ്റൈസര്‍ ലഭ്യമല്ലെന്ന ഞെട്ടിപ്പിക്കുന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നു. കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ- ഇക്കണോമിക് ആന്റ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് (സിഎസ്ഇഎസ്) സംസ്ഥാനത്തെ 276 …
എടിഎമ്മിലേക്കാണോ, സാനിറ്റൈസര്‍ കൈയില്‍ കരുതണം; കേരളത്തിലെ 43 ശതമാനം എടിഎമ്മുകളിലും സാനിറ്റൈസര്‍ ഇല്ലെന്ന് സര്‍വേ Read More