
റിപ്പോര്‍ട്ട്
തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം
By ന്യൂസ് ഡെസ്ക്
•
March 3, 2025
ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് പണം കവർന്നു. നാല് മിനിറ്റുകൾക്കുള്ളിലാണ് 30 ലക്ഷം രൂപയുടെ കവർച്ച നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ മാർച്ച് 2 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സി.സി.ടി.വി ക്യാമറയില്‍ എന്തോ സ്‌പ്രേ...
Read full story


