
റിപ്പോര്‍ട്ട്
എ.ടി.എം. മെഷീനില്‍ കൃത്രിമംകാട്ടി പണം തട്ടുന്ന സംഘം പിടിയില്‍
By ന്യൂസ് ഡെസ്ക്
•
January 20, 2023
പാലക്കാട്: എ.ടി.എം. മെഷീനില്‍ കൃത്രിമംകാണിച്ച് പണം തട്ടുന്ന മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശികളായ പ്രവീണ്‍കുമാര്‍, ദിനേശ് കുമാര്‍, സന്ദീപ് എന്നിവരെയാണ് മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയത്. പ്രതികള്‍ നാട്ടുകാരായ സുഹൃത്തുക്കളില്‍നിന്നും പണം കൊടുത്ത് എ.ടി.എം. കാര്‍ഡുകള്‍ സംഘടിപ്പിച്ച് കേരളത്തിലെ എ.ടി.എം. സെന്ററുകളിലെത്തി...
Read full story

