കൊറോണാ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കട്ടപ്പനയില്‍

കട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗവും, ഇല നേച്ചര്‍ ക്ലബ്ബ്‌, കിക്ക്‌ഔട്ട്‌ കൊറോണാ കാമ്പയിന്‍ എന്നീ സംഘനകളും സംയുക്തമായി കൊറോണാ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം നടത്തുന്നു. പ്രശസ്‌ത കാര്‍ട്ടൂണിസ്‌റ്റ്‌ സജിദാസ്‌ മോഹനന്റെ ഹോട്ട്‌സ്‌പോട്ട്‌ എന്ന കാര്‍ട്ടൂണ്‍ സമാഹാരമാണ്‌ പ്രദര്‍ശിപ്പിക്കുന്നത്‌. 26.04.2021 തിങ്കളാഴ്‌ച …

കൊറോണാ ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനം കട്ടപ്പനയില്‍ Read More