അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു.
ആനന്ദ് എൽ റായ് സംവിധാനം ചെയ്ത് ഡിസംബർ 24 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാനിരിക്കുന്ന അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു. അക്ഷയ് കുമാർ , ധനുഷ് , സാറാ അലീഖാൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ . …
അത്രംഗിയുടെ ട്രെയിലർ റിലീസ് ചെയ്തു. Read More