
ഉപരിതലത്തു കാണുന്ന തിളക്കവും ശോഭയും ഉള്ളിലേക്ക് ഇറങ്ങുമ്പോൾ കായിക രംഗത്തു കാണാൻ കഴിയില്ല. അവിടെ വാണവരും വീണവരും നിരവധി. സ്പോർട്സ് ഫീൽഡ് ഭാഗ്യനിർഭാഗ്യങ്ങളുട ഭൂമിക കൂടിയാണ്. ഇവിടെ മോഹവും മോഹഭംഗവും പ്രണയവും എല്ലാം ഇടകല ർന്നിരിക്കുന്നു. പ്രണയം തകർത്ത ട്രാക്ക് ജീവിതങ്ങൾ,...
Read full story

