അതിരപ്പള്ളി പദ്ധതിയ്ക്ക് എന്‍ഒസി നല്‍കി കേരള സര്‍ക്കാര്‍
അതിരപ്പള്ളി പദ്ധതിക്കായുള്ള കേന്ദ്രാനുമതിക്കുള്ള നടപടികള്‍ക്കായി സര്‍ക്കാര്‍ കെഎസ്ഇബിക്ക് എന്‍ഒസി നല്‍കി. ഏഴ് വര്‍ഷത്തേക്കാണ് എന്‍ഒസി നല്‍കിയിട്ടുള്ളത്. സിപിഐയുടേയും പരിസ്ഥിതി വാദികളുടേയും എതിര്‍പ്പിനിടെയാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ സാധാരണ നടപടിക്രമം മാത്രമാണിതെന്നാണ് സര്‍ക്കാര്‍ നിലപാട്. ചൊവ്വാഴ്ച(09-06-20)യാണ് സര്‍ക്കാരിന്റെ നടപടി. അതിരപ്പള്ളി പദ്ധതിക്ക് കേന്ദ്രത്തിന്റെ …
അതിരപ്പള്ളി പദ്ധതിയ്ക്ക് എന്‍ഒസി നല്‍കി കേരള സര്‍ക്കാര്‍ Read More