Uncategorized
ഒരു ടീച്ചറമ്മയുടെ സ്നേഹം
ഏറ്റുമാനൂർ: ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതെ സ്കൂൾ മുറ്റത്തു കൂടി ഓടിനടന്ന കുട്ടിയെ പി.എം.സോളമ്മ എന്ന ‘സോളി ടീച്ചർ’ കയ്യോടെ പൊക്കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണു സംഭവം. ടീച്ചർ കുഞ്ഞിനെ മാവിൻചുവട്ടിലെ പടിയിൽ കയറ്റിനിർത്തി കാക്കയെയും പൂച്ചയെയും കാണിച്ച് വിദ്യാർഥിനിയെ ഊട്ടിത്തുടങ്ങി. അതിരമ്പുഴ …
ഒരു ടീച്ചറമ്മയുടെ സ്നേഹം Read More